ഓസ്‌കർ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയിൽ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് പുറത്ത്. മികച്ച വിദേശഭാഷ വിഭാഗത്തിലാണ് ജല്ലിക്കെട്ട് മത്സരിച്ചത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ