
25ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള 25 വർഷം തികയുന്ന വേളയിൽ മന്ത്രി എ.കെ ബാലൻ, നിയമസഭ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ സംവിധായകൻമാരായ അടൂർ ഗോപാലകൃഷ്‌ണൻ, ടി.കെ.രാജീവ്, എന്നിവരുടെ നേതൃത്വത്തിൽ 25 തിരി തെളിച്ചപ്പോൾ. വി.കെ. പ്രശാന്ത് എം.എൽ.എ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ്, നഗരസഭ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സമീപം
