
25ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു. മന്ത്രി എ.കെ. ബാലൻ, നിയമസഭ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, സംവിധായകാൻ അടൂർ ഗോപാലകൃഷ്‌ണൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ് എന്നിവർ വേദിയിൽ
