
25ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ ഷീൻലുക് ഗൊദാർദിനു വേണ്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മന്ത്രി എ.കെ.ബാലനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. നിയമസഭ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സംവിധായകൻ ടി.കെ.രാജീവ് എന്നിവർ സമീപം.