youva

പിടിവിടാത്ത പ്രതിഷേധം... പിൻവാതിൽ നിയമനങ്ങൾക്കെതിരെ യുവമോർച്ച പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച് ആക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് പ്രതിഷേധിക്കുന്നു.