strike

കുടിശികയായി കിടക്കുന്ന പ്രസവ ധനസഹായം ഉടൻ വിതരണം ചെയ്യുക, പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ സംസ്‌ഥാന വൈസ് പ്രസിഡന്റ് എസ്. സതികുമാർ ഉദ്‌ഘാടനം ചെയ്യുന്നു. സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ, രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് രാധാവിജയൻ തുടങ്ങിയവർ സമീപം.

strike