പരസ്പരം അകലാൻ കഴിയാത്ത വിധം ഇഴചേർന്ന രണ്ടുവാക്കുകളാണ് മമ്മൂട്ടിയും സൗന്ദര്യവും. അതിന് പിന്നിൽ മെഗാതാരം വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ചിട്ടവട്ടങ്ങളും ത്യാഗവുമുണ്ടെന്ന് അറിയുന്ന ഒരാൾ മാത്രമേയുള്ളൂ.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ