astro

അശ്വതി: തൊഴിൽ മന്ദത, വിദ്യാവിജയം.
ഭരണി: ദാമ്പത്യജീവിതം ഭദ്രം, ധനനഷ്ടം.
കാർത്തിക: സാമ്പത്തിക ബുദ്ധിമുട്ട്, അനാവശ്യ ചെലവ്.
രോഹിണി: ഇഷ്ടഭക്ഷണയോഗം, സമ്മാനലാഭം.
മകയിരം: വിജയം, ജോലിഭാരം വർദ്ധിക്കും.
തിരുവാതിര: സന്തോഷം, ധനനേട്ടം.
പുണർതം: രാഷ്ട്രീയരംഗത്ത് ഗുണം, സ്വസ്ഥതക്കുറവ്.
പൂയം: ഉദ്യോഗത്തിൽ പ്രശ്നങ്ങൾ, ചെലവ് കൂടും.
ആയില്യം: കാര്യവിജയം, അംഗീകാരം.
മകം: യാത്രാവിജയം, തൊഴിൽ നേട്ടം.
പൂരം: ദാമ്പത്യകലഹം, പ്രേമബന്ധം ശക്തം.
ഉത്രം: കാര്യവിജയം, സന്തോഷം.
അത്തം: അംഗീകാരം, ശത്രുക്ഷയം.
ചിത്തിര: ജോലി തടസം നീങ്ങും, സന്തോഷം.
ചോതി: ഉദ്യോഗസ്ഥലത്ത് പ്രീതി,അംഗീകാരം.
വിശാഖം: അപ്രതീക്ഷിതലാഭം, ബന്ധുകലഹം.
അനിഴം: പുതിയ ജോലി, കൃഷികാര്യങ്ങളിൽ ശ്രദ്ധ.
തൃക്കേട്ട: വ്യാപാരത്തിൽ ലാഭം, സാമ്പത്തിക നേട്ടം.
മൂലം: പഠന പുരോഗതി, ദുർവാശി ഉപേക്ഷിക്കണം.
പൂരാടം: ക്ഷേത്രദർശനം, പണം നഷ്ടപ്പെടും.
ഉത്രാടം: സന്ധിവേദന വർദ്ധിക്കും, കാര്യതടസം .
തിരുവോണം: സാമ്പത്തികം, ആഗ്രഹസാഫല്യം.
അവിട്ടം: ബന്ധുസമാഗമം, ഗൃഹോപകരണങ്ങൾ വാങ്ങും.
ചതയം: പ്രവർത്തനരംഗത്ത് മെച്ചം, കാര്യവിജയം.
പൂരുരുട്ടാതി: ദാമ്പത്യം ഉത്തമം, അനാവശ്യ അലച്ചിൽ.
ഉത്രട്ടാതി: ബന്ധുഗുണം, ആരോഗ്യം ശ്രദ്ധിക്കണം.
രേവതി: അകാരണ ഭയം, ക്ഷേത്രദർശനം.