കേരള എയ്ഡഡ് പ്രീപ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ ഒപ്പന കളിച്ച് പ്രതിഷേധിക്കുന്നു