
ചട്ടമ്പി സ്വാമിയുടെ പേരിൽ സാംസ്‌കാരിക കേന്ദ്രം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ശാർക്കര ശ്രീ വിദ്യാധിരാജ ആശ്രമം മഠാധിപതികൈലാസനാഥാനന്ദ തീർത്ഥപാദ സ്വാമി ഉദ്‌ഘാടനം ചെയ്യുന്നു. പൗഡിക്കോണം കൃഷ്‌ണൻ നായർ, വി. മോഹൻദാസ്, പി.എസ്.പ്രവീൺ തുടങ്ങിയവർ സമീപം