വിദ്യാർത്ഥികളെ ജീവശാസ്ത്രം പഠിപ്പിച്ചിരുന്ന സോമനാഥൻ മാസ്റ്റർ ഇന്ന് മികച്ചൊരു കർഷകനാണ്. വിവിധ ഇനം മാവുകളും നെല്ലിയും പ്ലാവുകളും സപ്പോർട്ടയുമെല്ലാം സോമനാഥൻ മാസ്റ്ററിന്റെ കൃഷിയിടത്തിലുണ്ട് .വീഡിയോ -കെ.ആർ. രമിത്