ഇത്തവണത്തെ ഓ മൈ ഗോഡ് കാമുകിയ്ക്ക് പണം കൊടുക്കാൻ പോയ ഭർത്താവിന് ഭാര്യ നൽകിയ പണിയുടെ കഥയാണ് പറഞ്ഞത്. ഗൾഫിൽ നിന്ന് വന്ന ഭർത്താവ് ഭാര്യയേയും കൂട്ടി കൂട്ടുകാരിയുടെ വീടുവയ്ക്കുന്ന സ്ഥലത്തെത്തുന്നു. അവിടെ വച്ച് ഗൾഫിലുണ്ടായിരുന്ന മറ്റൊരു കൂട്ടുകാർ ഇവരുടെ ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയുന്നു. തുടർന്നുണ്ടാകുന്ന പൊട്ടിത്തെറികളും കൈയ്യാങ്കളിയുമാണ് എപ്പിസോഡിന്റെ ക്ലൈമാക്സ്.

oh-my-god