ട്രാവൻകൂർ ടൈറ്റാനിയത്തിൽ നിന്ന് രാസവസ്തുക്കൾ അടങ്ങിയ മാലിന്യം ഒഴുക്കിവിടുന്നതിൽ പ്രതിഷേധിച്ച് വെട്ടുകാട് ഇടവകാംഗങ്ങൾ മലിനജലം ഒഴുക്കുന്ന ഓട ആരംഭിക്കുന്ന കലുങ്കിന്റെ മുൻഭാഗം മണ്ണിട്ട് അടയ്ക്കുന്നു.