
മേടം: ജോലിയിൽ ഉയർച്ച. അവകാശങ്ങൾ ലഭിക്കും. വിവാദ പ്രവർത്തനങ്ങൾ ഒഴിവാക്കും.
ഇടവം: അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. ആനുകൂല്യങ്ങൾ ലഭിക്കും. അഭിപ്രായ ഐക്യം.
മിഥുനം: വിവാഹകാര്യത്തിൽ തീരുമാനം. ഔദ്യോഗിക നേട്ടം. അനുഭവങ്ങളിൽ നിന്ന് മോചനം.
കർക്കടകം: മറ്റുള്ളവരുടെ സഹായ സഹകരണം. പഠനത്തിൽ മികവ്. ശുഭവാർത്ത കേൾക്കും.
ചിങ്ങം: ജോലിയിൽ അനുകൂല സമയം. കാര്യവിജയം. വിജ്ഞാനം ആർജിക്കും.
കന്നി: പുതിയ പദ്ധതികൾ, ധനലാഭം, വിട്ടുവീഴ്ചകാട്ടും.
തുലാം: ആവശ്യങ്ങൾ നിറവേറ്റും. ധനം ലഭിക്കും. പഠനത്തിൽ പുരോഗതി.
വൃശ്ചികം: വിവാദങ്ങളിൽ പെടാതെ സൂക്ഷിക്കണം. വാഹനം സ്വന്തമാക്കും. ജോലിയിൽ മാറ്റം.
ധനു: വിദ്യാഗുണം. പുതിയ ജോലിക്ക് സാദ്ധ്യത, ധനപരമായി ഉയർച്ച. മ
കരം: അവസരങ്ങൾ പ്രയോജനപ്പെടുത്തും. സാമ്പത്തിക നേട്ടം. പ്രശ്നങ്ങളിൽ മോചനം.
കുംഭം: പ്രഭാഷണം ശ്രവിക്കും. കാര്യങ്ങൾ അനുകൂലമാകും. അംഗീകാരം ലഭിക്കും.
മീനം: പ്രോത്സാഹനം ലഭിക്കും. മനഃസംതൃപ്തി. ആത്മാർത്ഥത വർദ്ധിക്കും.