vismaya

മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രിമാന ചിത്രം ബറോസ് ഏപ്രിൽ മദ്ധ്യത്തിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്. സ് പാനിഷ് അഭിനേത്രി പാസ് വേഗ,​ സ് പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവരും പ്രധാന കഥാപാത്രമായി സിനിമയിൽ ഉണ്ടാകും. വാസ് കോ ഡ ഗാമയുടെ വേഷത്തിലാണ് പാസ് വേഗ. ദ ഹ്യുമൻ കോൺട്രാക്ട്,​ റാംബേ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് ബറോസിന്റെ പ്രധാന ലൊക്കേഷൻ. ഗാർഡിയൻ ഒാഫ് ദി ഗാമാസ് ട്രഷർ എന്നാണ് ടാഗ് ലൈൻ. ജിജോ പുന്നൂസ് ബറോസിന് തിരക്കഥ ഒരുക്കുന്നു.മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന വിസ്മയ സിനിമയ്ക്കുശേഷം ജിജോയുടെ രചനയിൽ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. മോഹൻലാലിന്റെ സ്വപ്ന പദ്ധതിയാണ് ബറോസ്. തന്റെ പിറന്നാൾ ദിനത്തിലാണ് ബറോസിന്റെ പ്രീ പ്രൊഡക്ഷന് ചെന്നൈയിൽ മോഹൻലാൽ തുടക്കമിട്ടത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നുവെന്ന പ്രഖ്യാപനം അറിഞ്ഞതു മുതൽ ആരാധകർ വൻ പ്രതീക്ഷയിലാണ്.

വി​സ്മ​യ മോഹൻലാലി​ന്റെ പു​സ്ത​കം​ ​ ഫെ​ബ്രു​വ​രി​ 14​ന്
ഫെ​ബ്രു​വ​രി​ 14​ ​വാ​ല​ന്റൈ​ൻ​സ് ​ദി​ന​ത്തി​ൽ​ ​മ​ക​ൾ​ ​വി​സ് ​മ​യ​യു​ടെ​ ​പു​സ് ​ത​കം​ ​പു​റ​ത്തി​റ​ങ്ങു​മെ​ന്ന് ​മോ​ഹ​ൻ​ലാ​ൽ.​ ​ഒ​ര​ച് ​ഛ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഇ​ത് ​അ​ഭി​മാ​ന​നി​മി​ഷം​ ​എ​ന്ന് ​മ​ക​ൾ​ക്ക് ​ആ​ശം​സ​ ​അ​റി​യി​ച്ചു​ള്ള​ ​പോ​സ്റ്റി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​കു​റി​ച്ചു.​ ​വി​സ്മ​യ​യു​ടെ​ ​ക​വി​ത​ക​ളും​ ​ചി​ത്ര​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​പു​സ്ത​ക​ത്തി​ന് ​ഗ്രെ​യി​ൻ​സ് ​ഒാ​ഫ് ​സ്റ്റാ​ർ​ഡ​സ്റ്ര് ​എ​ന്നാ​ണ് ​പേ​ര്.​ ​നേ​ര​ത്തേ​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലും​ ​വി​സ് ​മ​യ​യു​ടെ​ ​പു​സ്ത​ക​ത്തി​ന് ആശംസകൾ അറി​യി​ച്ചി​രുന്നു. ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജ​നു​വ​രി​യി​ലാ​യി​രു​ന്നു​ ​ത​ന്റെ​ ​ക​വി​ത​ക​ളും​ ​വ​ര​ച്ച​ ​ചി​ത്ര​ങ്ങ​ളും​ ​ചേ​ർ​ത്ത് ​പു​സ്ത​കം​ ​പു​റ​ത്തി​റ​ക്കു​ന്നു​വെ​ന്ന​ ​വി​വ​രം​ ​വി​സ് ​മ​യ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​അ​റി​യി​ച്ച​ത്.