
തൃശൂർ ജില്ലയിലെ മികച്ച കായിക അദ്ധ്യാപകനുള്ള ഈവർഷത്തെ തൃശൂർ ഐക്കൺ ക്ലബിൻ്റെ അവാർഡ് കൊരട്ടി എം.എ.എം ഹൈസ്കൂളിലെ കായിക അദ്ധ്യാപകൻ പോൾ ജെയിംസിന് മന്ത്രി എ.സി മൊയ്തീൻ വടക്കാഞ്ചേരിയിൽ വച്ച് സമ്മാനിക്കുന്നു ക്ലബ് പ്രസിഡൻറ് ആനന്ദ പ്രസാദ് തേറയിൽ, രാജശേഖരൻ കടമ്പാട്, സുബാഷ്പുഴക്കൽ എന്നിവർ സമീപം