gurumargam

ആത്മാവ്, ബ്രഹ്മം, ആനന്ദം എന്നിവയെല്ലാം സത്യവസ്തുവിന്റെ പര്യായശബ്ദങ്ങളാണ്. വസ്തുസ്വരൂപം വ്യക്തമായി ധരിച്ചുകൊണ്ടുള്ള ഭക്തിക്കു മാത്രമേ സത്യസാക്ഷാത്‌ക്കാരം നേടിത്തരാൻ കരുത്തുള്ളൂ.