crackers

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്കുനിർമ്മാണശാലയിൽ സ്ഫോടനം. അപകടത്തിൽ എട്ടുപേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.