തനിനാടൻ രീതിയിൽ പോത്ത് ഫ്രൈ തയ്യാറാക്കിയാലോ. ഒരു കിലോ പോത്ത് ഇറച്ചി കൊണ്ട് ഫ്രൈ തയ്യാറാക്കാനുള്ള പാചക രീതിയാണ് ഇവിടെ നൽകുന്നത്. പോത്തിറച്ചി സ്വാദിഷ്ടമായി തയ്യാറാക്കാനായി താഴെ നൽകിയിട്ടുള്ള സാധനങ്ങളെല്ലാം ഇവിടെ പറഞ്ഞിരിക്കുന്ന അളവിൽ കരുതേണ്ടി വരും. ഇനി എങ്ങനെ തയ്യാറാക്കാമെന്ന് ഈ ചെറു വീഡിയോ കണ്ടാൽ മതിയാവും. ഇനി പോത്ത് ഫ്രൈ ഹോട്ടലിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങൾ

മഞ്ഞള്‍പൊടി 1/2 സ്പൂണ്‍

ഇഞ്ചി ചതച്ചത്‌ 100gm

വെളുത്തുള്ളി ചതച്ചത്‌ 50gm

മല്ലിപൊടി 1 സ്പൂണ്‍

മുളകുപൊടി 3 സ്പൂണ്‍

ഗരം മസാല 2 സ്പൂണ്‍

കുരുമുളക്‌ പൊടി 2 സ്പൂണ്‍

തേങ്ങാ അരിഞ്ഞത്‌ ഒരു മുറിയുടേത്‌

വെളിച്ചെണ്ണ 4 സ്പൂണ്‍

ഉപ്പ്‌ ആവിശ്യത്തിന്

‌ സവോള അരിഞ്ഞത്‌ 250gm

കറിവേപ്പില ആവിശ്യത്തിന്

beef-fry