vithura-case-prathi

നീതിയുടെ വാതിൽ തുറന്ന വിധി... വിതുര പെൺവാണിഭ കേസിലെ പ്രതി സുരേഷിനെ കോട്ടയത്തെ കോടതിയിൽ നിന്ന് വിധി കേട്ട ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു.