hhh

ജ​ർ​മ​ൻ​ ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ ​നി​ർ​മാ​താ​ക്ക​ളാ​യ​ ​മേ​ഴ്സി​ഡ​സ് ​ബെ​ൻ​സ് ​പു​റ​ത്തി​റ​ക്കി​യ വി​ ​ക്ലാ​സ് ​സ്വ​ന്ത​മാ​ക്കി​ ​ബോ​ളി​വു​ഡ് ​താ​ര​സു​ന്ദ​രി​ ​ശി​ല്പ ഷെ​ട്ടി.​ ​ക​റു​ത്ത​ ​നി​റ​മു​ള്ള​ ​വി​ ​ക്ലാ​സാ​ണ് ​ശി​ൽ​പ്പ​ ​സ്വ​ന്ത​മാ​ക്കി​യ​ത് .​ 2​ ​ലീ​റ്റ​ർ​ ​എ​ൻ​ജി​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​കാ​റി​ന് 162​ ​ബി​എ​ച്ച്പി​ ​ക​രു​ത്തും​ 380​ ​എ​ൻ​എം​ ​ടോ​ർ​ ​ക്കു​മു​ണ്ട്.​ ​ബെ​ൻ​സി​ന്റെ​ ​ആ​ഡം​ബ​ര​ ​വാ​നാ​യ​ ​വി​ക്ലാ​സി​ന്റെ​ ​മൂ​ന്നു​ ​വ​ക​ഭേ​ദ​ങ്ങ​ളാ​ണ് ​ഇ​ന്ത്യ​ൻ​ ​വി​പ​ണി​യി​ലു​ള്ള​ത്.​ ​ ​ഹൃ​തി​ക് ​റോ​ഷ​ൻ​ ,​ ​അ​മി​താ​ഭ് ​ബ​ച്ച​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​ഈ​ ​ആ​ഡം​ബ​ര​ ​വാ​ഹ​നം​ ​നേ​ര​ത്തെ​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​ 71​ ​ല​ക്ഷ​ത്തി​ൽ​ ​അ​ധി​കം​ ​വി​ല​യു​ള്ള​ ​മോ​ഡ​ലാ​ണ് ​ശി​ൽ​ ​പ്പ​ ​സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ​ .