25ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എത്തിയ മറാട്ടി സംവിധായകൻ അക്ഷയ് ഇനികാർ ഭാര്യ തേജശ്രീ, മകൾ സാവു. അക്ഷയ് സംവിധാനം ചെയ്ത "സ്ഥലപുരാൺ" എന്ന മറാട്ടി സിനിമ മേളയിലെ അന്തർദേശീയ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.