ആത്മഭാവന ബലമായി ശീലിച്ച് പ്രകൃതിയെ ജയിക്കണം. അതുകൊണ്ട് മാത്രമേ മുക്തി കിട്ടുകയുള്ളൂ. അതല്ലാതെ കർമകോടികൾ കൊണ്ട് മുക്തി ലഭിക്കുന്നില്ല.