
നിർമ്മാണം, സംവിധാനം: വസന്തബാലൻ
സൂപ്പർഹിറ്റുകളായ മാസ്റ്ററിലെയും കൈദിയിലെയും വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അർജുൻ ദാസ് നായകനാകുന്നു. വെയിൽ, അങ്ങാടിത്തെരു, കാവ്യ ത െെലവൻ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകൻ വസന്തബാലൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് അർജുൻ ദാസിന്റെ നായകനായുള്ള അരങ്ങേറ്റം. ഉബോയ്സ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നതും വസന്തബാലനാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.വസന്തബാലനും അർജുൻ ദാസും ഒരുമിച്ചു നിർമ്മിക്കാൻ ഇരുന്ന ചിത്രമാണിത്.