ബിഗ് ബോസ് സീസൺ ത്രീയിൽ താനില്ലെന്ന് നടി അഹാന കൃഷ്ണ.ഇത് സംബന്ധിച്ച് വരുന്ന വാർത്തകൾ വ്യാജമാണെന്നും താൻ ബിഗ് ബോസ് പരിപാടി കാണാറില്ലെന്നും നടി പറയുന്നു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ