വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസ് അലങ്കരിച്ച് പ്രഥമവനിത ഡോ. ജിൽ ബൈഡൻ. വൈറ്റ് ഹൗസിന് മുൻവശത്തെ പുൽത്തകിടിയിൽ ഹൃദയാകൃതിയിൽ തയ്യാറാക്കിയ പേപ്പറിൽ സന്ദേശങ്ങളെഴുതിയായിരുന്നു ഒരുക്കം.