പ്രണയദിനത്തിൽ പ്രകൃതിയുടെ പ്രണയം... ഒന്ന് പ്രകൃതിയിലേക്ക് നോക്കൂ, സർവവും പ്രണയമാണ്, വണ്ടിന് പൂവിനോട്, കരക്ക് കടലിനോട്, ഭൂമിക്ക് മഴയോട്, ചന്ദ്രന് ആമ്പലിനോട്, കാറ്റിന് മരങ്ങളോട്. പാടത്ത് പറന്നെത്തിയ ഇണക്കിളികളുടെ കാഴ്ച. കോട്ടയം ഈരയിൽകടവിൽ നിന്ന്.