
അശ്വതി: കലഹം, സ്വാർത്ഥത.
ഭരണി: സന്തോഷം, ധനനേട്ടം.
കാർത്തിക: സാമ്പത്തിക നേട്ടം, യാത്രാദുരിതം.
രോഹിണി: രോഗാരിഷ്ടത,പുത്രലാഭം.
മകയിരം: രോഗചിന്ത, കാര്യതടസം.
തിരുവാതിര: ദ്രവ്യലാഭം, സന്തോഷം.
പുണർതം:സാമ്പത്തിക നേട്ടം, മാനസിക ക്‌ളേശം.
പൂയം: സുഖാനുഭവം, സർവ്വ ഐശ്വര്യം.
ആയില്യം: രോഗപീഡ, തൊഴിൽനേട്ടം.
മകം: മാനസിക പ്രയാസം, സുഖലബ് ധി.
പൂരം: കാര്യവിജയം, സന്തോഷം.
ഉത്രം: ബന്ധുജന സഹായം, സാമ്പത്തിക നേട്ടം.
അത്തം: കർമ്മതടസം, ശാരീരിക അസ്വസ്ഥത.
ചിത്തിര: സഹോദരഗുണം, സാമ്പത്തിക ഉന്നതി.
ചോതി:തൊഴിൽ തടസം, ഉദരരോഗം.
വിശാഖം: കഠിനാദ്ധ്വാനം, മാനസിക അസ്വസ്ഥത.
അനിഴം: ധനവർദ്ധന, തൊഴിൽ നേട്ടം.
തൃക്കേട്ട:ധനാഭിവൃദ്ധി, തൊഴിൽ പുരോഗതി.
മൂലം: ഉൾഭയം, ശത്രുക്ഷയം.
പൂരാടം: കാര്യസിദ്ധി, വ്യാപാരമന്ദത.
ഉത്രാടം: അമിത ചിന്ത, വാക്കുതർക്കം .
തിരുവോണം: മാനസിക പിരിമുറുക്കം, കാര്യതടസം .
അവിട്ടം:ഈശ്വരാധീനം, കഠിനാദ്ധ്വാനം.
ചതയം: ഉപരിപഠന വിജയം, ശത്രുക്ഷയം.
പൂരുരുട്ടാതി: കാര്യവിഘ്നം, തൊഴിൽത്തർക്കം .
ഉതൃട്ടാതി: ദൂരദേശയാത്ര, സാമ്പത്തിക വർദ്ധന.
രേവതി: സാമ്പത്തിക നേട്ടം, മാനസിക സുഖം.