തിരുവനന്തപുരം: പാപ്പനംകോട് തട്ടാലത്ത് വീട്ടിൽ വേണുഗോപാൽ ടി.എച്ച് (75, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. ഭാര്യ: വിജയകുമാരി. മക്കൾ: ബിനു ടി, ബിജു ടി, ലക്ഷ്മി വി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.