
ഇന്ന് പ്രണയ ദിനം. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടപ്പെടുന്നവർക്കുമായി ഒരു ദിനം. പ്രണയിക്കുന്നവർ തങ്ങളുടെ പ്രണയത്തെ കരുതലോടെ ചേർത്ത് പിടിക്കുവാനുള്ള സമയമാണ് വാലൻന്റൈൻസ് ഡേ. ഭാര്യ ധന്യ ലാലിനൊപ്പം പ്രണയ സമ്മാനം തിരയുന്ന പ്രവീൺ ലാൽ. കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം.