mani-c-kappan

ഐശ്വര്യമായി... പാലായിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണവേദിയിലേക്ക് കടന്നുവന്ന മാണി സി. കാപ്പൻ എം.എൽ.എയെ ആശ്ലേഷിക്കുന്ന രമേശ് ചെന്നിത്തല.