കരബലം കാപ്പാൻ... പാലായിൽ എത്തിയ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണവേദിയിലെത്തിയ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ഹസ്തദാനം നൽകുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി.ജെ ജോസഫ് എം.എൽ.എ തുടങ്ങിയവർ.