barroz

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിവന്റെ പ്രവർത്തനങ്ങൾ തുടങ്ങി. മാർച്ച് അവസാനവാരം ഗോവയിലാണ് ബറോസിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. കൊച്ചിയിലാകും പിന്നീടുള്ള ചിത്രീകരണം.