child-marriages

ശൈശവ വിവാഹങ്ങൾ തടയാൻ പുതിയ പദ്ധതിയുമായി കേരളം. ശൈശവ വിവാഹങ്ങളെക്കുറിച്ച് അറിയിക്കുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകും. സാമൂഹിക നീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു.