ഗ്രെറ്റ ടൂൾകിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തകയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 21കാരിയായ ദിഷ രവിയാണ് അറസ്റ്റിലായത്. ആഗോള പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗയുടെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.