രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് ഏഴ് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.