വരവറിയിച്ച്... പാലായിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പൊതുസമ്മേളത്തിൽ പങ്കെടുക്കുവാൻ റോഡ് ഷോ നടത്തി പോകുന്ന മാണി സി. കാപ്പൻ.