
15-02-21- തിങ്കൾ
മേടം : കാര്യതടസങ്ങൾ മാറും. കഠിനപ്രയത്‌നം വേണ്ടിവരും. ലക്ഷ്യപ്രാപ്തി നേടും.
ഇടവം : സേവന പ്രവർത്തനങ്ങൾ. പ്രത്യുപകാരം ചെയ്യും. പ്രോത്സാഹനം ലഭിക്കും.
മിഥുനം : ആഗ്രഹങ്ങൾ നിറവേറ്റും. പഠനത്തിൽ പുരോഗതി. പുതിയ പ്രവർത്തനങ്ങൾ.
കർക്കടകം : സർവർക്കും സ്വീകാര്യമായ നിലപാട്. ഉൗഹാപോഹങ്ങൾ കേട്ട് പ്രതികരിക്കരുത്. ജോലിയിൽ ഉയർച്ച.
ചിങ്ങം : സാമ്പത്തിക നേട്ടം. കർമ്മപുരോഗതി. വാക്കും പ്രവർത്തിയും ഫലപ്രദമാകും.
കന്നി : കാര്യവിജയം. അപര്യാപ്തകൾ മനസിലാക്കും. ചുമതലകൾ വർദ്ധിക്കും.
തുലാം : യാത്രകൾ വേണ്ടിവരും. അനുകൂല സമയം. ശരിയായ തീരുമാനങ്ങൾ.
വൃശ്ചികം : ഗൃഹനിർമ്മാണത്തിൽ പുരോഗതി. സ്ഥാനചലനം. മറ്റുള്ളവരുടെ സഹായം.
ധനു : അംഗീകാരം ലഭിക്കും. സൗഹാർദ്ദ പ്രവർത്തനങ്ങൾ. ആശങ്ക ഒഴിവാകും.
മകരം : ശുഭാപ്തി വിശ്വാസം. ലക്ഷ്യപ്രാപ്തി നേടും. അവസരങ്ങൾ വന്നുചേരും.
കുംഭം : പ്രവർത്തന വിജയം. വ്യവസ്ഥകൾ പാലിക്കും. അർഹമായ സ്ഥാനം നേടും.
മീനം : സർവകാര്യ വിജയം. സാഹചര്യങ്ങൾ അനുകൂലമാകും. പ്രശസ്തി കൈവരും.