ബംഗളൂരു: ഒരു മാസത്തിനുള്ളിൽ കൊവിഷീൽഡ് വാക്സിൻ കാനഡയിലേക്ക് കയറ്റി അയക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനാവാല അറിയിച്ചു. പ്രസ്തുത കാര്യവുമായി ബന്ധപ്പെട്ട് അദാർ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.