ആരോഗ്യ വകുപ്പിലെ ആശ്രിത നിയമന ഒഴിവുകൾ നികത്തണം എന്ന് ആവശ്യപ്പെട്ട് കംപാഷനേറ്റ് എംപ്ലോയ്മെന്റ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണയിൽ പ്രതിഷേധസൂചകമായി നിർമ്മിച്ച തൂക്ക് കയറുമായി ഉദ്യോഗാർത്ഥികൾ.