suresh-gopi

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. 'പാപ്പൻ 'എന്നു പേരിട്ട പുതിയ ചിത്രത്തിലൂടെയാണിത്. നൈല ഉഷയാണ് സുരേഷ് ഗോപിയുടെ നായിക.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ