disha-revi

അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ടൂൾ കിറ്റ് പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ മോചനം ആവശ്യപ്പെട്ട് പ്രമുഖർ ഉൾപ്പടെ നിരവധിപേർ രംഗത്തെത്തി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ