supreme-court

ജനങ്ങളുടെ സ്വകാര്യത പരമപ്രധാനമെന്ന് സുപ്രീംകോടതി. വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യത നയം ചോദ്യം ചെയ്തു കൊണ്ടുളള ഹർജിയിൽ സുപ്രീംകോടതി വാട്സ് ആപ്പിനും കേന്ദ്രസർക്കാരിനും നോട്ടീസ് അയച്ചു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ