വയനാട് ചുണ്ടേലുള്ള വെളുക്കനും ചിരുതയും ഈ പ്രണയദിനം ആഘോഷിച്ചത് ആകാശത്താണ്. ജില്ലാ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന "പറന്ന് കാണാം വയനാട് " പരിപാടിയുടെ ഭാഗമായി ഇവർക്ക് ഹെലികോപ്ടറിൽ യാത്ര ചെയ്യാൻ കഴിഞ്ഞു. വീഡിയോ -കെ.ആർ. രമിത്