സെക്രട്ടേറിയറ്റ് പടിക്കൽ സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന നിരാഹാര സമരത്തിൽ ഉദ്യോഗാർത്ഥികളെ കാണാൻ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണ് കരയുന്ന ഉദ്യോഗാർത്ഥികൾ.