
തിരുവനന്തപുരം: സഫയറിൽ മെഡിക്കൽ എൻജിനിയറിംഗ് ക്രാഷ് കോഴ്‌സുകൾ ബോർഡ് എക്‌സാമിന് ശേഷം ആരംഭിക്കുന്നു. മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷ ലക്ഷ്യമിടുന്ന പ്ളസ് ടു വിദ്യാർത്ഥികൾക്ക് ഓൺലൈനായാണ് ക്ളാസ്. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ, രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലുവരെ, ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെ എന്നിങ്ങനെയാണ് ക്ളാസുകളുടെ ക്രമീകരണം.
മെഡിക്കൽ, എൻജിനിയറിംഗ് ലക്ഷ്യമിടുന്ന പത്താംക്ളാസ് വിദ്യാർത്ഥികൾക്കായുള്ള രണ്ടുവർഷ ഇന്റഗ്രേറ്റഡ് പ്ളസ്ടു പ്രോഗ്രാമായ സെനിത്ത് ബാച്ചിലേക്ക് പ്രവേശനത്തിനുള്ള സ്‌കോളർഷിപ്പ് കം സ്‌ക്രീനിംഗ് ടെസ്‌റ്റ് ഈമാസം 21ന് നടക്കും. രജിസ്‌ട്രേഷൻ തുടരുകയാണ്. നീറ്റ്, ജെ.ഇ.ഇ., മെയിൻ, കീം തുടങ്ങിയവയ്ക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്‌ത എൻട്രൻസ് ഓറിയന്റഡ് ടെസ്‌റ്റ് സീരീസായ സിയോറ്റ്‌സിലേക്കും രജിസ്‌ട്രേഷൻ തുടരുന്നുന്നുണ്ട്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള പ്രത്യേക ഹോസ്‌റ്റൽ ബാച്ചും ആരംഭിച്ചു. വിദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക ഓൺലൈൻ ബാച്ചുകളുണ്ട്. 2021-22ലേക്കുള്ള രണ്ടാംവർഷ സ്‌കൂൾ ഗോയിംഗ് (ട്യൂഷനും എൻട്രൻസും, എൻട്രൻസ് ഓൺലി, ജെ.ഇ.ഇ) ബാച്ചുകളിലേക്കുള്ള രജിസ്‌ട്രേഷനും തുടരുകയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്‌റ്റൽ (എ.സി., നോൺ എ.സി) സൗകര്യവുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് ബസ് സൗകര്യവും ഒരുക്കിയിരിക്കുന്നു. രജിസ്‌ട്രേഷനും വിവരങ്ങൾക്കും : www.zephyrentrance.in ഫോൺ : 90484 73040, 90724 53050