
16-02-21- ചൊവ്വ
മേടം : ആരോഗ്യം തൃപ്തികരം. കാര്യവിജയം. ആത്മധൈര്യം വർദ്ധിക്കും.
ഇടവം : ഉന്നത സൗഹൃദം. ആഗ്രഹങ്ങൾ സഫലമാകും. അപര്യാപ്തതകൾ മനസിലാക്കും.
മിഥുനം : സുഹൃത് സഹായം. അഭിപ്രായ വ്യത്യാസം മാറും. ഒൗദ്യോഗിക നേട്ടം.
കർക്കടകം : ഭാവനകൾ യാഥാർത്ഥ്യമാകും. ഉന്നതരുമായി സൗഹൃദം. കാര്യവിജയം.
ചിങ്ങം : ലക്ഷ്യപ്രാപ്തി നേടും. ആത്മീയ പുരോഗതി. അനുകൂല സമയം.
കന്നി : ആഗ്രഹ സാഫല്യമുണ്ടാകും. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
തുലാം : തൊഴിൽ പുരോഗതി. ശുഭകർമ്മങ്ങൾ ചെയ്യും. ശരിയായ തീരുമാനങ്ങൾ.
വൃശ്ചികം : കാര്യങ്ങൾ തൃപ്തികരമാകും. അധികാരം ലഭിക്കും. ധനപരമായി നേട്ടം.
ധനു : ധർമ്മപ്രവർത്തികൾ ചെയ്യും. മാർഗങ്ങൾ തെളിഞ്ഞുവരും. പ്രശ്നങ്ങൾക്ക് പരിഹാരം.
മകരം : ഒൗദ്യോഗിക തൊഴിൽ ഉയർച്ച. എതിർപ്പുകളെ അതിജീവിക്കും. വാഹന പുരോഗതി.
കുംഭം : ആത്മസംയമനം പാലിക്കും. തൊഴിൽ പുരോഗതി. പ്രവർത്തന വിജയം.
മീനം : ഉൗഹക്കച്ചവടത്തിൽ നേട്ടം. ആത്മവിശ്വാസം വർദ്ധിക്കും. അനുകൂല സാഹചര്യം.