guru

നാമരൂപ പ്രവാഹമാണ് മനസ്. സങ്കല്പങ്ങളുടെ ഒന്നുമാറി ഒന്നു മാറിയുള്ള ആവിർഭാവമാണ് മനസെന്നറിയപ്പെടുന്നത്. ഈ സങ്കല്പങ്ങൾ എവിടെനിന്നു വരുന്നുവെന്നോ എവിടെ മറയുന്നുവെന്നോ നിശ്ചയമില്ല.