ഓ മൈ ഗോഡിൽ കല്ലാണം വിളിക്കാൻ എത്തുന്ന പെണ്ണും ചെക്കനും നേരിടുന്ന പ്രശ്നങ്ങളുടെ കഥയാണ പറയുന്നത്. 30 വർഷങ്ങളായി പിണക്കത്തിലായിരുന്ന ചെക്കന്റെ കുടുംബത്തിലെ മുതിർന്ന അപ്പൂപ്പനെ കല്ലാണം വിളിക്കാൻ എത്തുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ പെൺകുട്ടിയ്ക്ക് ഉണ്ടാകുന്ന ഞെട്ടലാണ് ക്ലൈമാക്സ്.
