ഇന്ധനവിലയിൽ പ്രതിഷേധിച്ച് കെ.ടി.യു.സി (എം) ഓട്ടോറിക്ഷ യൂണിയന്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിലേക്ക് ഓട്ടോറിക്ഷ കെട്ടിവലിച്ച് സമരം നടത്തുന്നു.